നിരാലംബർക്ക് ആശ്രയമായി കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റ് മാതൃ സമിതി.
ടി. വി. ബാബു അനുസ്മരണം നടന്നു
ബി. ഡി. ജെ. എസ്. സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ടി. വി. ബാബുവിന്റെ 3-ാം ചരമ ദിനത്തോടനുബന്ധിച്ച് കളമശ്ശേരി മണ്ഡലം അനുശോചനം സംഘടിപ്പിച്ചു. മുപ്പത്തടം മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ബി. ഡി. ജെ. എസ് സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി. എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ജില്ലാ സെക്രട്ടറി പി. ദേവരാജൻ, മണ്ഡലം അസി. സെക്രട്ടറി കെ.സി. പ്രനീഷ്, പി.പി. ബാബു, കെ. ജി. ജഗൽകുമാർഎന്നിവർ സംസാരിച്ചു.
Comments (0 Comments)