നിരാലംബർക്ക് ആശ്രയമായി കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റ് മാതൃ സമിതി.
ആലുവ അദ്വൈതാശ്രമത്തിൽ മോഷണം
ആലുവ അദ്വൈതാശ്രമത്തിൽ മോഷണം. രാത്രി ഊട്ടുപുരയുടെ വാതിൽ കുത്തിതുറന്ന് ഉച്ചഭക്ഷണത്തിന് ചോറ് വെക്കുന്ന വലിയ പാത്രം മോഷ്ടാവ് എടുത്തുകൊണ്ടുപോയി . ഇൻവെട്ടറും ഗ്യാസ് സിലിണ്ടറും കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട് . CCtv യിൽ പാത്രങ്ങൾ കടത്തികൊണ്ടുപോകുന്ന ചിത്രം വ്യക്തമായിട്ടുണ്ട് . അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
.
Comments (0 Comments)